മുകേഷിനെ കിട്ടി!

മുകേഷിനെ കാണാനില്ലെന്ന വാര്‍ത്തയും പോലീസ് കേസും രംഗം കൊഴുപ്പിക്കുന്നതിനിടെ മുകേഷിനെ ട്വന്റിഫോര്‍ ന്യൂസിനു ‘ലഭിച്ചു’. ‘ ഈ വാര്‍ത്ത തിരിഞ്ഞുനോക്കുന്നില്ല’ എന്നാണ് മുകേഷ് ട്വന്റിഫോര്‍ ന്യൂസിനോട് പ്രതികരിച്ചത്. വി.എം സുധീരനോ, കുറഞ്ഞത് രാജ് മോഹന്‍ ഉണ്ണിത്താനോ ഈ ആരോപണങ്ങളുമായി വരട്ടെ അപ്പോള്‍ പ്രതികരിക്കാം. സത്യസന്ധമായ കാര്യങ്ങള്‍ക്ക് മാത്രമേ പ്രതികരിക്കൂ എന്നും പാര്‍ട്ടി പറഞ്ഞതനുസരിച്ച് മാത്രമേ പ്രവര്‍ത്തിച്ചട്ടുള്ളൂ മുകേഷ് പ്രതികരിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE