കൊല്ലം എം.എല്‍എ യെ കാണ്മാനില്ല

0

കൊല്ലം എം.എല്‍എ എം മുകേഷിനെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് അസംബ്ലി കമ്മിറ്റി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. കളക്ട്രേറ്റില്‍ ബോംബ് പൊട്ടിയപ്പോഴോ, കൊല്ലം തീരദേശത്ത് കാലവര്‍ഷകെടുതി ഉണ്ടായപ്പഴോ എം.എല്‍.എ യെ ആവഴി കാണാതിരുന്നതിനാലാണ് പരാതിയുമായി മുന്നിട്ടിറങ്ങിയതെന്ന് അസംബ്ലി പ്രസിഡന്റ് അഡ്വ. വിഷ്ണു സുനില്‍ പന്തളം പറയുന്നു.

Comments

comments