Advertisement

ഇന്ത്യയ്ക്ക് എന്‍ എസ് ജി അംഗത്വമില്ല

June 24, 2016
Google News 0 minutes Read

ഇന്ത്യയ്ക്ക് എന്‍ എസ് ജി അംഗത്വമില്ല. ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന എന്‍എസ് ജി പ്ലീനറിയോഗത്തിലും ഇതെകുറിച്ച് തീരുമാനം ആയില്ല. ചൈന ഉള്‍പ്പെടെ 10 രാജ്യങ്ങള്‍ ഇന്ത്യയെ എതിര്‍ത്തു. യോഗത്തില്‍ ഇന്ത്യയുടെ അപേക്ഷ ചര്‍ച്ചയ്ക്കെടുക്കുമെന്ന ഘട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ എതിര്‍പ്പുമായി എത്തിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here