ഒലയുടെ കാര്‍ മാത്രമല്ല ഇനി ഓട്ടോയും ‘വിളിച്ചാല്‍ വിളിപ്പുറത്തെത്തും’

ഒലയുടെ കാര്‍ മാത്രമല്ല ഇനി ഓട്ടോയും സര്‍വീസ് നടത്തും. കൊച്ചിയിലും തിരുവനന്തപുരത്തും ഒല ഓട്ടോ സര്‍വീസ് ആരംഭിച്ചു. 250ലധികം ഓട്ടോകളാണ് ഒലയുെട മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സര്‍വീസ് ആരംഭിച്ചത്. ഏറ്റവും കുറഞ്ഞ നിരക്ക് 25 ആണ്. കിലോമീറ്ററിന് അഞ്ച് രൂപയും. രാത്രി സാധാരണ ചാര്‍ജ്ജിന്റെ ഒന്നര ഇരട്ടി നല്‍കണം. രാജ്യത്ത് 71 നഗരങ്ങളിലാണ് ഇപ്പോള്‍ ഒല ഓട്ടോകള്‍ സര്‍വീസ് നടത്തുന്നത്.

NO COMMENTS

LEAVE A REPLY