പൊടിമീശക്കാലത്തിന്റെ പ്രണയം പറഞ്ഞ് ഒരു മനോഹരഗാനം

പ്രണയത്തിന്റെ ഗൃഹാതുതരയുണർത്തി ഒരു മനോഹര ഈണം.പി.ജയച്ചന്ദ്രന്റെ ശബ്ദമാധുരിയിൽ വിരിഞ്ഞ ഗാനം ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള പ്രണയകഥ പറയുന്നു. മനോഹരമായ ദൃശ്യാവിഷ്‌കാരവും ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു. പാ.വ എന്ന ചിത്രത്തിലേതാണ് ഗാനം. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ഈ പ്രണയഗാനത്തിന് ലഭിച്ചിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE