ഒരു കിലോ ചന്ദനത്തിന് 20,718 രൂപ.മറയൂര്‍ ചന്ദനത്തിന് ഇത് റെക്കോര്‍ഡ്

മറയൂര്‍ ചന്ദനത്തിന് റെക്കോര്‍ഡ് വില. ബാഗ്റദാജ് ചന്ദനം ഒരു കിലോയ്ക്ക് 20,718രൂപയ്ക്കാണ് ലേലത്തില്‍ പോയത്. ക്ലാസ് ആറ് വിഭാഗത്തില്‍ പെടുന്നവ ചന്ദനമാണിത്. 16,800 ആയിരുന്നു ലേലവില. നികുതി അടക്കമുള്ള തുകയാണ് 20,718. മലപ്പുറം ആലത്തിയൂര്‍ പെരും തൃക്കോവില്‍ ക്ഷേത്രമാണ് ഈ വിലയ്ക്ക് ചന്ദനം ലേലത്തില്‍ കൊണ്ടത്. 51.1കിലോ ചന്ദനമാണ് ക്ഷേത്രം ഇത്തരത്തില്‍ ക്ഷേത്രത്തിനു ലഭിച്ചത്.

NO COMMENTS

LEAVE A REPLY