അത് നീയോ ഞാനോ…

0

അനുരാഗകരിക്കിൻ വെള്ളത്തിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക് എത്തി. വൈക്കം വിജയലക്ഷ്മി,ശബരീഷ് വർമ്മ,നിരഞ്ജ്,ശ്രീരാഗ് എന്നിവരാണ് ഗായകർ. ശബരീഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന അനുരാഗ കരിക്കിൻ വെള്ളം ആഗസ്ത് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്,സന്തോഷ് ശിവൻ,ഷാജി നടേശൻ,ആര്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ആസിഫ് അലിയും ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്ത്രതിൽ ആശാ ശരത്,സൗബിൻ,ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Comments

comments