ഇനി ചാനൽപരമ്പരകൾക്കും കത്രികപ്പൂട്ട്!!

0

ടെലിവിഷൻ സീരിയലുകളെയും സെൻസർ ചെയ്യാൻ സംസ്ഥാന സർക്കാരിന്റെ തീരുമാനം. ഇതു സംബന്ധിച്ച് സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചു.

സീരിയലുകളിലൂടെ എന്തും കാണിക്കാമെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താനാണ് സർക്കാരിന്റെ നീക്കം. സീരിയലുകൾക്ക് വേണ്ടിയും സെൻസർ ബോർഡ് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ലഭിച്ചാൽ തുടർനടപടികൾ ഉടനുണ്ടാവും.serial-issue-1200x545_c

ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പല സീരിയലുകളുടെയും ഉള്ളടക്കം സംബന്ധിച്ച് വ്യാപക പരാതികൾ ഉയർന്നിരുന്നു.ഇവയിൽ പലതും തെറ്റായ സന്ദേശങ്ങളാണ് പകരുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

Comments

comments

youtube subcribe