ബെതൂൽ അജ്മൽ പുളിമൂട്ടിൽ; ഏഷ്യയുടെ ലിറ്റിൽ മിസ് പ്രിൻസസ്

കൊച്ചിക്കാരി ബെതൂൽ അജ്മൽ പുളിമൂട്ടിൽ ഇപ്പോൾ ഏഷ്യയുടെ ആകെ ലിറ്റിൽ മിസ് പ്രിൻസസ് ആണ്. 27 രാജ്യങ്ങളിൽ നിന്നുളള കൊച്ചുസുന്ദരിമാരെ പിന്തള്ളിയാണ് ബെതൂലിന്റെ സുവർണനേട്ടം.കഴിഞ്ഞ മാസം ജോർജിയയിലായിരുന്നു മത്സരം. യങ്ങ് ടാലന്റ്,യങ്ങ് മിസ് യൂണിവേഴ്‌സ് ഗ്രാൻഡ് പ്രിക്‌സ് എന്നിവയും ബെതൂൽ സ്വന്തമാക്കി.

ആദ്യറൗണ്ടിൽ 400 മത്സരാർഥികളാണുണ്ടായിരുന്നത്. ദ കിംഗ്ഡം ഓഫ് യൂണിവേഴ്‌സൽ പ്രൊഡക്ഷനാണ് മത്സരം സംഘടിപ്പിച്ചത്.

NO COMMENTS

LEAVE A REPLY