സലീം രാജിനെ ചോദ്യം ചെയ്യും

0

 

കടകംപള്ളി ഭൂമി തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഗൺമാൻ സലിം രാജിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നല്കി.അഡീഷണൽ ചിഫ് സെക്രട്ടറിയാണ് അനുമതി നല്കിയത്.

കേസിൽ ഇരുപത്തിയൊന്നാം പ്രതിയായിരുന്നു സലീം രാജ്. 21 മുതൽ 27 വരെയുള്ള പ്രതികൾ സർക്കാർ ഉദ്യോഗസ്ഥരായതിനാലാണ് സിബിഐ പ്രോസിക്യൂഷൻ അനുമതി തേടിയത്.

കടകംപള്ളി വില്ലേജിലെ 44.5 ഏക്കർ ഭൂമി ഉദ്യോഗസ്തരുടെ സഹായത്തോടെ സ്വന്തമാക്കാൻ ശ്രമിച്ചെന്നാണ് സലീം രാജിനെതിരായ കേസ്.

Comments

comments

youtube subcribe