ഇതാണ് ലോകത്തെ ആദ്യത്തെ ‘ഇലക്ട്രിക്ക് റോഡ്’

0

സ്വീഡണില്‍ ആദ്യത്തെ ഇലക്ട്രിക്ക് റോഡ് വരുന്നു. മധ്യ സ്വീഡണിലെ യാവ്ലെയിലാണ് ഇലക്ട്രിക്ക് റോഡ് ഒരുങ്ങിയിരിക്കുന്നത്. രണ്ട് കിലോമീറ്ററാണ് റോഡിന്റെ ദൈര്‍ഘ്യം. ജര്‍മ്മന്‍ സീമെന്‍സാണ് റോഡ് നിര്‍മ്മിച്ച് നല്‍കിയത്. സ്കാനിയ ട്രക്കുകളാണ് ഇത് വഴി സഞ്ചരിക്കുക. ഇലക്ട്രിക്ക് ലൈനില്‍ ബന്ധിപ്പിച്ചാണ് സ്കാനിയ ട്രക്കുകള്‍ ഓടുക. ഇ 16 മോട്ടോര്‍ വേ എന്നാണ് പാതയുടെ പേര്.

Comments

comments