ജ്യോതിഷാലയത്തിന്റെ മറവിൽ ലൈംഗികചൂഷണം; രണ്ട് പേർ അറസ്റ്റിൽ

57 year old got raped at tvm car gang rape haryana

 
ജ്യോത്സ്യരെന്ന വ്യാജേന സ്ത്രീകളെ കബളിപ്പിച്ച രണ്ടുപേരെ നാട്ടുകാർ കൈകാര്യം ചെയ്തു. ബംഗളൂരു കമലാനഗറിലാണ് സംഭവം. ജ്യോതിഷാലയത്തിന്റെ മറവിൽ സ്ത്രീകളിൽ നിന്ന് പണം തട്ടുകയും അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്ത പൃഥ്വി,മോഹൻ എന്നിവരെയാണ് സ്ത്രീകൾ ഉൾപ്പടെയുള്ള നാട്ടുകാർ ക്രൂരമായി മർദ്ദിച്ചത്.ഇവരുടെ ഓഫീസും അടിച്ചുതകർത്തു.പോലീസ് ജ്യോതിഷികളെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു,.

NO COMMENTS

LEAVE A REPLY