ഈ മോളുടെ മനസിന്റെ നന്മപോലും ഇല്ലാതായി പോയി നമുക്ക്.

ഈ മോളുടെ മനസിന്റെ നന്മപോലും ഇല്ലാതായി പോയി നമുക്ക്. ഒരു മാവിന്റെ കൊമ്പ് വെട്ടിയതിന് ഈ കുഞ്ഞ് കരയുന്നത് കണ്ടോ? മരങ്ങളെ വെട്ടി നശിപ്പിച്ച് കൊതി തീരാത്ത നമ്മളോരോന്നും ഈ വീഡിയോ കാണണം. ചിലപ്പോള്‍ പ്രത്യേകിച്ച് നിങ്ങളില്‍ ഒരു മാറ്റവും ഈ വീഡിയോ ഉണ്ടാക്കി എന്നുവരില്ല എങ്കിലും വെറുതേ… ആരുടെയെങ്കിലും നെഞ്ചിനുള്ളില്‍ ഈ കരച്ചില്‍ വിങ്ങലായി അവശേഷിച്ചാലോ? അതുകൊണ്ട്.. അത്കൊണ്ട് മാത്രം ഷെയര്‍ ചെയ്യുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE