രണ്ട് ദിവസം കൊണ്ട് സ്വര്‍ണ്ണത്തിന് കൂടിയത് 720രൂപ

0

ഇന്നലെ സ്വര്‍ണ്ണത്തിന് 240രൂപ വര്‍ദ്ധിച്ചതോടെ സ്വര്‍ണ്ണ വില പവന് 22,640 രൂപയായി. 2014 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബ്രിട്ടണിലെ ഹിതപരിശോധനയുടെ ഫലം വന്നതോടെ വെള്ളിയാഴ്ച പവന് 480രൂപ ഒറ്റയടിയ്ക്ക് കുതിച്ചുയര്‍ന്നിരുന്നു.  മൂന്ന് ആഴ്ചകൊണ്ട് 1240രൂപയാണ് ഉയര്‍ന്നത്.

Comments

comments

youtube subcribe