മോഹൻജദാരോ മലയാളത്തിലും!!

0

 

ഹൃദ്വിക് റോഷനെ നായകനാക്കി അശുതോഷ് ഗവാരിക്കർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡചിത്രം ‘മോഹൻജദാരോ’യ്ക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകർ.ചിത്രത്തിന്റെ ട്രെയിലർ റെക്കോർഡ് കാഴ്ച്ചക്കാരുമായി മുന്നേറുമ്പോൾ ഇതാ വരുന്നു പുതിയ വാർത്ത. മലയാളത്തിലും മോഹൻജദാരോ ഒരുങ്ങുന്നു!!southlive%2F2016-06%2F23092abc-3de7-476f-aee5-02ef5e2b61ee%2Fm0

ഈ മോഹൻജദാരോ പക്ഷേ ആ പുരാതനനാഗരിക സംസ്‌കാരവുമായി യാതൊരു ബന്ധവുമില്ലാന്ന ഒന്നാണ്. ഇത് ഒരു വ്യക്തിയാണ് എന്ന് ചിത്രത്തിന്റെ പേര് തന്നെ സൂചിപ്പിക്കുന്നു. ‘മോഹൻജദാരോ ആരപ്പാ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനൂപ് ദൈവയാണ്. രാജേഷ് സിംഗപ്പൂർ നിർമ്മിക്കുന്ന ചിത്രത്തിൽ അഭിമന്യു,സെൽവരാജ്,ജോബി പാലാ,നൗഷാദ് ഷാഹുൽ, മനു മുരളി തുടങ്ങിയ പുതുമുഖങ്ങളാണ് പ്രധാന താരങ്ങൾ.

Comments

comments