ഷാജഹാനും പരീക്കുട്ടിയും മേയ്ക്കിംഗ് വീഡിയോ കാണാം

0

ബോബന്‍ സാമുവല്‍ കുഞ്ചാക്കോ ബോബനേയും ജയസൂര്യയേയും മുഖ്യ കഥാപാത്രങ്ങളായി ഒരുക്കുന്ന സിനിമയാണ് ഷാജഹാനും പരീക്കുട്ടിയും. റംസാനോടനുബന്ധിച്ച് ജൂലൈ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. അമല പോളാണ് ചിത്രത്തിലെ നായിക.
അജുവര്‍ഗ്ഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, ലെന എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ കാണാം

Comments

comments