ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം നടത്താനെത്തി. അകത്തായി.

0

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്താന്‍ ഡോക്ടറെ സമീപിച്ച യുവാവ് പോലീസ് പിടിയിലായി. ഡല്‍ഹി സ്വദേശി ആര്യനാണ് പിടിയിലായത്. റിപ്പോര്‍ട്ട് വേണമെന്ന് രേഖാമൂലം എഴുതി നല്‍കിയ ആര്യന്‍ ഭാര്യയുമൊത്താണ് ഡോക്ടറെ കാണാന്‍ എത്തിയത്. എഴുതി നല്‍കിയത് തെളിവായി സ്വീകരിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Comments

comments

youtube subcribe