അറ്റാക്ക് ആണേല്‍ സി.പി.ആര്‍ കൊടുക്കണം!!

വര്‍ഗ്ഗസ്നേഹം എന്നാല്‍ ഇതാണ്. അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍ മനുഷ്യരെപ്പോലെ തന്നെ പെരുമാറാന്‍ പക്ഷികള്‍ക്കുമാവുമെന്ന് ഈ വീഡിയോ തെളിയിക്കും. അനക്കമില്ലാതെ കിടക്കുന്ന ഒരു പക്ഷിയെ മറ്റൊരു പക്ഷി കൊത്തി കൊത്തി ജീവന്‍ തിരിച്ചു പിടിക്കുന്ന വീഡിയോ ആണിത്.

NO COMMENTS

LEAVE A REPLY