അടിമാലിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു

 

അടിമാലിയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ചീയപ്പാറയ്ക്കും വാളറയ്ക്കും ഇടയിലാണ് അപകടമുണ്ടായത്.ബസ് മരത്തിൽ തങ്ങിനിന്നതിനാൽ വൻ അപകടം ഒഴിവായി. ബസ്സിലുണ്ടായിരുന്ന നാല്പതോളം പേരിൽ 22 പേർക്ക് പരിക്കറ്റു.ഡ്രൈവർക്കും സാരമായ പരിക്കുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.13528701_1738330976424617_5438748845522365458_n13524531_1738330696424645_129468803017237245_n

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE