വരുന്നു ഇലക്ട്രിക്ക് നാനോ

ഒരു ലക്ഷം രൂപയക്ക് കാറ് എന്ന മോഹിപ്പിക്കുന്ന ടാഗ് ലൈനില്‍ എത്തി വ്യാപകമായി ജനങ്ങളെ ആകര്‍ഷിച്ച ടാറ്റയുടെ നാനോ പുതിയ ചുവടുവയ്പിലേക്ക്. വൈദ്യുതോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന നാനോ വിപണിയിലേക്ക് എത്തുകയാണ്. ഇപ്പോള്‍ പരീക്ഷണ ഓട്ടം പുരോഗമിക്കുന്ന ഇലക്ട്രിക്ക് നാനോ എന്നാണ് വിപണിയിലെത്തുക എന്നകാര്യം അധികൃതര്‍ പരസ്യമാക്കിയിട്ടില്ല. നാനോ ജെന്‍ എക്സിന്റെ പിന്‍ഗാമിയായാണ് ഇത് വിപണിയിലേക്ക് എത്തുന്നത്.

NO COMMENTS

LEAVE A REPLY