മലയാളിക്ക് പ്രിയപ്പെട്ട ആ സിനിമാഗാനങ്ങൾ…

0

കാവാലം നാരായണപ്പണിക്കർ രചിച്ച ചലച്ചിത്രഗാനങ്ങൾ മലയാളി ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചിട്ടുള്ളവയാണ്. നാടൻസംഗീതത്തിന്റെ ശീലുകൾ പകർന്ന് ആ വരികൾ മലയാളസിനമാശാഖയ്ക്ക് സമ്മാനിക്കാൻ കൂടെ നിന്നവരിൽ ദേവരാജൻ മാസ്റ്റർ മുതൽ ജാസി ഗിഫ്റ്റ് വരെയുള്ള സംഗീതസംവിധായകരുണ്ട്.ഇതാ ചില ഗാനങ്ങൾ..
പുലരിത്തൂമഞ്ഞ് തുള്ളിയിൽ…(ഉത്സവപ്പിറ്റേന്ന്‌)

ഗോപികേ നിൻവിരൽ…(കാറ്റത്തെ കിളിക്കൂട്‌)

മുക്കൂറ്റി തിരുതാളി…(ആരവം)

നിറങ്ങളേ പാടൂ….(അഹം)

കാത്തിരിപ്പൂ…(ആരൂഢം)

കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ..(കണ്ണെഴുതി പൊട്ടുംതൊട്ട്‌)

കറുകറെ കാർമുകിൽ..(കുമ്മാട്ടി)

അതിരുകാക്കും മലയൊന്നു തുടുത്തേ..(സർവ്വകലാശാല)

Comments

comments

youtube subcribe