ഒന്നും പണ്ടേപ്പോലെ ഫലിക്കുന്നില്ല!!

 

കാട്ടിലെ രാജാവാണ്,ആ ഗാംഭീര്യത്തിനു മുന്നിൽ ആർക്കുമൊന്ന് അടിപതറും. കാര്യമൊക്കെ ശരിയാണ്.പക്ഷേ,യുദ്ധമുറകളൊന്നും പണ്ടത്തേതുപോലെ അങ്ങോട്ട് ഏൽക്കുന്നില്ല. കാലം മാറിയതോടെ മറ്റ് മൃഗങ്ങൾക്കും ധൈര്യം കൂടിയിട്ടുണ്ട്. ഇനിയിപ്പോ ഈ ഏകാധിപത്യഭരണം വേണ്ടാന്നും മൃഗാധിപത്യമാണ് നല്ലതെന്നും ചിലർക്കൊക്കെ തോന്നിത്തുടങ്ങിയോ??

കണ്ടുനോക്കൂ,സാദാ പ്രജയോട് തോറ്റ് പിൻവാങ്ങുന്ന മൃഗരാജന്റെ അവസ്ഥ…

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE