കാവാലത്തെ അനുസ്മരിച്ച് മഞ്ജു

0

‘മലയാളത്തിനുമീതേ ചൊല്ലായും ചുവടായും പാട്ടായും താളമായും കവിതയായും കരനാഥനായും വിരിഞ്ഞുനിന്ന കാവാലം എന്ന വലിയ വൃക്ഷം ഇനിയില്ല എന്ന അവിശ്വസനീയത വല്ലാതെ വേദനിപ്പിക്കുന്നു’ എന്നാണ് കാവാലത്തിനെ അനുസ്മരിച്ച് മഞ്ജു എഴുതിയിരിക്കുന്നത്.
മരിക്കുന്നതിന് ഏതാനും ദിവസം മുമ്പും മഞ്ജു കാവാലത്തെ പോയി കണ്ടിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവാലത്തെ ആദ്യമായി കണ്ട നിമിഷങ്ങളും പോസ്റ്റില്‍ മ‍ഞ്ജു കുുറിച്ചിട്ടുണ്ട്. നാടക പരിശീലനത്തിനിടെ സ്വകാര്യമായി പകര്‍ത്തിയ കാവാലത്തിന്റെ ഫോട്ടോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

൧

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

Selection_031

Comments

comments

youtube subcribe