സിനിമക്കാലം ഒാര്‍ത്തെടുത്ത് ടോവിനോയുടെ ഫെയ്സ് പോസ്റ്റ്

0

‘ഒരുപാട് ലൊക്കേഷനുകളിൽ പോയി സിനിമാ നടൻമാരെയും നടിമാരെയും കാണാൻ മണിക്കൂറുകൾ കാത്ത് നിന്നിട്ടുണ്ട്.
ആ എനിക്ക് ഇന്നലെ ഏറ്റവും വലിയൊരു ഭാഗ്യം കിട്ടി.
എല്ലാവരെയും ഒരുമിച്ച് ഒരു മുറിയിൽ കിട്ടി’. പറയുന്നത് ടൊവീനോ. ഇന്നലെ കൊച്ചിയില്‍ നടന്ന അമ്മ മീറ്റിഗിന്റെ ഫോട്ടോ ഷെയര്‍ ചെയ്താണ് ടൊവീനോ ഇങ്ങനെ എഴുതിയിരിക്കുന്നത്. പോസ്റ്റിനു മിനുട്ടുകള്‍ക്കകം ആയിരക്കണക്കിന് ലൈക്കുകളാണ് ലഭിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

Selection_030

Comments

comments