യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

0

തലശ്ശേരിയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ കേസ് എടുത്ത് പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിനെതിരെ കല്ലേറ് നടന്നു. പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

Comments

comments

youtube subcribe