അനുഗ്രഹവർഷത്തിൽ മനംകുളിർന്ന് ജയസൂര്യ

ദേശീയ സംസ്ഥാന അവാർഡുകളുടെ തിളക്കത്തിൽ മിന്നിനിൽക്കുന്ന നടൻ ജയസൂര്യക്ക് ‘അമ്മ’ കുടുംബത്തിന്റെ ആദരം. കഴിഞ്ഞ ദിവസം നടന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിലാണ് ജയസൂര്യയെ പൊന്നാട അണിയിച്ച് ആദരിച്ചത്. മമ്മൂട്ടിയം മോഹൻലാലും തന്നെ പൊന്നാട അണിയിക്കുന്ന ചിത്രങ്ങൾ ജയസൂര്യ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.FotorCreated (16)

മനസ്സിലെ വിഗ്രഹങ്ങളിൽ നിന്നുള്ള അനുഗ്രഹവർഷം എന്നാണ് ചിത്രങ്ങൾക്ക് ജയസൂര്യ നല്കിയിരിക്കുന്ന അടിക്കുറിപ്പ്.ദിലീപ്,ഇന്നസെന്റ് എന്നിവരും ചിത്രത്തിലുണ്ട്.13494807_661413504012333_6941778741693595201_n (1)i

NO COMMENTS

LEAVE A REPLY