ആകാശച്ചിറകിലേറി അസിൻ ;ചിത്രങ്ങൾ വൈറൽ

 

നടി അസിൻ ഒഴിവുകാലം ആഘോഷിക്കുന്ന തിരക്കിലാണ്.ഭർത്താവ് രാഹുൽ ശർമ്മയുമൊത്ത് ഇറ്റലിയിലാണ് അസിന്റെ ഒഴിവുകാലം.സ്വയം ബോട്ട് ഓടിച്ചും എയ്‌റോ ക്ലബ്ബിലെ ചെറുവിമാനങ്ങൾ പറത്തിയും ക്യാന്റിൽ ലൈറ്റ് ഡിന്നർ കഴിച്ചും വേനൽക്കാല ഒഴിവ് ദിനങ്ങൾ ആഘോഷമാക്കുന്ന അസിൻ ചിത്രങ്ങൾ അപ്പപ്പോൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. ആകാശച്ചിറകിലേറി ഇറ്റലി കാണുന്നതടക്കമുള്ള ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

NO COMMENTS

LEAVE A REPLY