തുഷാര്‍ അച്ഛനായി!

0

വാടക ഗര്‍ഭപാത്രം വഴി തുഷാര‍ കപൂര്‍ ആണ്‍കുഞ്ഞിന്റെ അച്ഛനായി. മുബൈയിലെ ജാസ്ലോക് ആശുപത്രിയില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് കുഞ്ഞ് പിറന്നത്. ലക്ഷ്യ എന്നാണ് തുഷാര്‍ തന്റെ മകന് നല്‍കിയിരിക്കുന്ന പേര്. തുഷാറിന്റെ തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയക്കുന്നുവെന്ന് തുഷാറിന്റെ മാതാപിതാക്കളായ ജിതേന്ദ്രയും ശോഭാ കപൂറും പ്രതികരിച്ചു. ഐവിഎഫ് ചികിത്സ വഴിയാണ് കുട്ടി ജനിച്ചത്.

Comments

comments