സമൂഹം ഇങ്ങനെയാണ് അന്നും ഇന്നും എന്നും എവിടെയും

നമ്മള്‍ മനുഷ്യര്‍ എപ്പോഴും ഇങ്ങനെയാണ്  വസ്ത്രധാരണത്തിലൂടെയാണ് മറ്റൊരാളെ വിലയിരുത്തുക. ഓര്‍ത്തുനോക്കൂ എത്രയെത്ര കുഞ്ഞുമനസുകളെ നമ്മളും ഇങ്ങനെ വേദനിപ്പിച്ചിട്ടുണ്ടാകും ??  ലോകത്തുള്ള എല്ലാ മനുഷ്യരും ഇങ്ങനെ തന്നെ!! വസ്ത്രധാരണത്തിലാണ് നമ്മള്‍ കുഞ്ഞുങ്ങളെ പോലും അളക്കുക. ഈ വീഡിയോ അത് തെളിയിക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE