”കിട്ടുന്നതിൽ പാതി എനിക്ക് തരണം” പിണറായിയോട് മാണി

0

കോട്ടയത്ത് യുവശ്രീ സംഘടിപ്പിച്ച കെ.നാരായണക്കുറുപ്പ് അനുസ്മരണ പരിപാടിയുടെ വേദിയാണ് രംഗം. കേരളാ കോൺഗ്രസ്(എം)
നേതാക്കളെല്ലാം തന്നെ വേദിയിലുണ്ട്. അവിടേയ്‌ക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കാരുണ്യ ലോട്ടറി നല്കി സ്വീകരിച്ചു. സീറ്റിലിരുന്ന ഉടൻ കെ.എം.മാണി എം.എൽ.എയുടെ കമന്റ്. ലോട്ടറിയടിച്ചാൽ പാതി എനിക്ക് തരണം!!

കടപ്പാട്: ജി.പ്രമോദ്

Comments

comments