കാവാലം നാരായണ പണിക്കരുടെ മരണത്തില്‍ പറ്റിയ അബദ്ധട്വീറ്റില്‍ ക്ഷമചോദിച്ച് മമ്ത

0

കാവാലം നാരായണ പണിക്കരുടെ മരണത്തില്‍ പറ്റിയ അബദ്ധത്തില്‍ ക്ഷമചോദിച്ച് മമ്തയുടെ ട്വീറ്റ്. കാവാലം നാരായണ പണിക്കരുടെ മരണത്തില്‍ അനുശോചിച്ച് മമ്ത പോസ്റ്റ് ചെയ്ത ട്വീറ്റില്‍ കാവാലം നാരയണ പണിക്കര്‍ എന്നതിനു പകരം കാവാലം ശ്രീകുമാര്‍ എന്നായിരുന്നു എഴുതിയത്. അബദ്ധം മനസിലാക്കി 30സെക്കന്റുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇന്ന് അതില്‍ ക്ഷമ ചോദിച്ച് ഇന്ന് പുതിയ ട്വീറ്റ് പോസ്റ്റ് ചെയ്യുകയായിരുന്നു.

Selection_032 Selection_033

Comments

comments