കന്മദമായിരുന്നു ലോഹിസാര്‍- മഞ്ജുവാര്യര്‍

0

ലോഹിതദാസിന്റെ ഏഴാം ചരമവാര്‍ഷികത്തില്‍ അദ്ദേഹക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍. ലോഹിസാറിന്റെ അസാന്നിധ്യം ഒരിക്കലും അനുഭവപ്പെടുന്നില്ല, അനുഗ്രഹത്തിന്റെയും വാത്സല്യത്തിന്റെയും ഒരു കൈപ്പടം എപ്പോഴും മൂർദ്ധാവിനുമീതേയുണ്ടെന്ന തോന്നലിലാണ് താനെന്നാണ് മ‍ഞ്ജു ഫെയ്സ് ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇപ്പോഴും ആദ്യ ഷോട്ടിനു മുന്നില്‍ അദ്ദേഹത്തെ മനസ്സാപ്രണമിക്കും. ലോഹിതദാസ് എന്ന വലിയ മനുഷ്യൻ പാഠങ്ങളായും പാദമുദ്രകളായും ഇന്നും എനിക്ക് മുമ്പേയുണ്ട്. അതിനുപിന്നാലെയാണ് യാത്ര എന്നും പോസ്റ്റിലുണ്ട്.

Selection_034

Comments

comments

youtube subcribe