മെസ്സിയെ തിരിച്ച് വിളിച്ച് അർജൻറീന പ്രസിഡൻറ്​ മൗറികോ മക്രി.

0

അന്താരാഷ്​ട്ര ഫുട്​ബോളിൽ നിന്ന്​ വിരമിച്ച മെസിയോട്​ തീരുമാനത്തിൽ നിന്ന്​ പിൻമാറണമെന്ന്​ അർജൻറീന പ്രസിഡൻറ്​ മൗറികോ മക്രി. തീരുമാനം പുനപരിശോധിക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. വിമര്‍ശകരുടെ നാവടപ്പിക്കാന്‍ ഇനിയും മെസി കളിക്കളത്തിലുണ്ടായേ മതിയാകൂ എന്നും പറഞ്ഞു. മെസ്സിയുമായി ഫോണില്‍ ഇക്കാര്യം ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.

Comments

comments

youtube subcribe