മഴക്കാലമായി; സുരക്ഷയെക്കുറിച്ച് അറിയേണ്ടതെല്ലാം

0

മഴക്കാലമായതോടെ അപകടങ്ങൾക്കുള്ള സാധ്യതയും വർധിക്കുന്നു. വേണ്ടത്ര മുൻകരുതലുകൾ ഇല്ലാതെ ജലാശയങ്ങളിലേക്കിറങ്ങുന്നവർ അപകടമരണത്തിലേക്കാണ് ചിലപ്പോഴെങ്കിലും നീന്താറുള്ളത്. സുരക്ഷാമുൻകരുതലുകളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തതാണ് പലപ്പോഴും ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നത്. ഇങ്ങനെയുള്ള അപകടങ്ങളെ എങ്ങനെ ഒഴിവാക്കാം,അഥവാ ഒരാൾ അപകടത്തിൽ പെട്ടാൽ അയാളുടെ ജീവൻ രക്ഷിക്കാൻ എന്തൊക്കെ ചെയ്യണം തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുതരികയാണ് ഈ വീഡിയോയിലൂടെ. മൺസൂൺ മീഡിയ സേഫ്റ്റി അവയർനെസ്സ് സീരിസ്സിന്റെ ഭാഗമാണ് ‘ജലസുരക്ഷയുടെ പാഠങ്ങൾ’ എന്ന ഈ വീഡിയോ.

Comments

comments

youtube subcribe