ഇത് സ്വീപീ റാബോ..റാംപില്‍ ഇവന്‍ തകര്‍ത്തു.

0

ലോകത്തിലെ തന്നെ ഏറ്റവും വീരുപനായ നായയാണിത്. പേര്‍ സ്വീപീ റാംബോ. ചൈനീസ് ചിഹ്വാഹ വിഭാഗത്തില്‍പ്പെട്ട നായയാണിത്. 17വയസ്സുണ്ട് ഇവന്. യുഎസ്സിലെ കാലിഫോര്‍ണിയയിലാണ് ലോകത്തെ തന്നെ ഏറ്റവും വിരുപനായ നായയെ കണ്ടെത്താനുള്ള മത്സരം നടന്നത്.

6b5b74a1b5da3e8a9e0e34251fcd912b

ഇതിന് കാഴ്ചയില്ല. തലയില്‍ രോമങ്ങളുള്ള ഈ നായുടെ കാല്‍ വളഞ്ഞതും മേലാകെ വ്രണങ്ങളുമാണ്. മത്സരത്തില്‍ പങ്കെടുത്ത് മറ്റ് 15 വിരൂപ നായ്ക്കളെ പിന്തള്ളിയാണ് റാംബോ ഒന്നാമതെത്തിയത്. കാലിഫോര്‍ണിയക്കാരനായ ജേസണ്‍ വുര്‍ട്സാണ് സ്വീപീ റാംബോയുടെ ഉടമ.

4096

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe