ദേഷ്യത്തിന് വലിയ വില കൊടുക്കേണ്ടി വരും. വലിയ വില!!

ഒരു ദിവസം ഒരു പ്രവശ്യമെങ്കിലും ദേഷ്യപ്പെടാത്തവരുണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ ദേഷ്യം പേടിയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്നാണ് ശാസ്ത്രം പറയുന്നത്.  ദേഷ്യം എന്നത് എപ്പോഴും ഒരു സെക്കണ്ടറി വികാരമാണ്. പേടിയാണ് നമ്മളെ കൊണ്ട് ദേഷ്യം പിടിപ്പിക്കുന്നത്. എന്നാല്‍ ദേഷ്യം പ്രകടിപ്പിക്കുക തന്നെ വേണം.പക്ഷേ അതിന് ഒരു രീതിയുണ്ട്. ഒരിക്കലും ദേഷ്യം പിടിച്ച് നിറുത്തുകയുമരുത്.ഇത് വലിയ രോഗത്തിന് കാരണമാകും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.എങ്ങനെ ദേഷ്യത്തിനെ വരുതിയില്‍ നിറുത്താമെന്ന് ഈ വീഡിയോ പറഞ്ഞ് തരും.

NO COMMENTS

LEAVE A REPLY