വി.ശശി ഡെപ്യൂട്ടി സ്പീക്കര്‍

0

പതിനാലാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി എല്‍ഡിഎഫിലെ വി ശശി തെരഞ്ഞെടുക്കപ്പെട്ടു. 90വോട്ടാണ് ഇദ്ദേഹത്തിന്  ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി  യുഡിഎഫിന്റെ ഐ.സി ബാലകൃഷ്ണന് 45 വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധുവായി.

Comments

comments

youtube subcribe