ഇസാതാംബൂളില്‍ ചാവേറാക്രമണം; 36മരണം

0
69

ഇസ്താംബൂളിലെ അറ്റാതുര്‍ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണത്തില്‍ 36മരണം. 147ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.
മൂന്ന് ചാവേറുകളാണ് വിമാനത്താവളത്തില്‍ സ്വയം പൊട്ടിത്തെറിച്ചത്. വെടിയുയര്‍ത്തതിനു ശേഷമാണ് ഇവര്‍ പൊട്ടിത്തെറിച്ചത്. ഐഎസാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക വിവരം.

NO COMMENTS

LEAVE A REPLY