അമീര്‍ ഉള്‍ ഇസ്ലാമിനെ തെളിവെടുപ്പിനായി കാഞ്ചീപുരത്തേയ്ക്ക് കൊണ്ടുപോയി .

തെളിവെടുപ്പിനായി ജിഷാ കൊലക്കേസിലെ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ കാഞ്ചീപുരത്തേയ്ക്ക് കൊണ്ടുപോയി . ഇന്ന് പുലര്‍ച്ചെയാണ് അമീറിനെ കൊണ്ടുപോയത്.
കൊല നടത്തിയ ശേഷം കാഞ്ചീപുരത്തെ ചില കടകളില്‍ അമീര്‍ ജോലി ചെയ്തിരുന്നു. ഈ കടയലും, ഒപ്പം പ്രതി ആ സമയത്ത് അവിടെ താമസിച്ച വീടിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE