ഇത് മെട്രോ നട(സൈക്കിള്‍) പാത!!

ഇത് മെട്രോ വാക്ക് വേ കം സൈക്കിള്‍ ട്രാക്ക്. പനമ്പള്ളി നഗറിലെ ഷിഹാബ് തങ്ങള്‍ റോഡിലാണ് ഇത് പൂര്‍ത്തിയായിരിക്കുന്നത്. പാതയ്ക്ക് ഇരുവശത്തുമായി മനോഹരമായ പുല്‍ത്തകിടിയും നിര്‍മ്മിച്ചിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ കാണാം 

13528218_1168478109840368_5206009098423643239_o 13502544_1168478106507035_2963762523517264091_o

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE