മൃദുലാ മുരളി ബോളിവുഡിലേക്ക്

മലയാളികളുടെ സുന്ദരി നായിക മൃദുലാ മുരളി ബോളിവുഡിലേക്ക്. ദിഗ് മാന്‍ഷു ധൂലിയ സംവിധാനം ചെയ്യുന്ന രാഗ് ദേശ് എന്ന ഹിന്ദി സിനിമയാണ് മൃദുല ചെയ്യുന്നത്. കുണാല്‍ കപൂറും രോഹിത് മര്‍വ്വയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE