അടുത്തൊന്നും പോയി പെടല്ലേ

ലോകത്തിലെതന്നെ ഏറ്റവും വലിയ റോക്കറ്റ് പരീക്ഷണം നാസ കഴിഞ്ഞ ദിവസം വിജയകരമായി പൂർത്തിയാക്കി. ചൊവ്വയിലേക്ക് യാത്രചെയ്യാനുള്ള നാസയുടെ ആദ്യ പടിയായാണ് ഈ പരീക്ഷണത്തെ ലോകം കാണുന്നത്.

സ്‌പേസ് ലോഞ്ച് സിസ്റ്റം സൂപ്പർ റോക്കറ്റിന്റെ രണ്ടാംഘട്ട പരീക്ഷണമാണിത്. ആദ്യ ഘട്ടം 2015 മാർച്ചിൽ നടന്നിരുന്നു. പരീക്ഷണം നേരിട്ട കാണാൻ യൂറ്റാ മരുഭൂമിയൽ നിരവധി പേരാണ് എത്തിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE