ഹെൽമറ്റ് ഇല്ലേ,എങ്കിൽ ഇനി പെട്രോൾ കിട്ടില്ല!!

0
PETROL pumb

 

ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹനയാത്രികർക്ക് ഇനിമുതൽ പെട്രോൾ ലഭിക്കില്ല.ഓഗസ്റ്റ് ഒന്ന് മുതൽ ഇത് പ്രാവർത്തികമാക്കണമെന്ന് കാട്ടി ഇന്ധനകമ്പനികൾക്കും പെട്രോൾ പമ്പുകൾക്കും നിർദേശം നല്കിയിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി അറിയിച്ചു.തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് നഗരങ്ങളിലാണ് ഇത് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe