പി. സിയുടെ നോട്ട

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ അസാധുവായ വോട്ട് പിസി ജോര്‍ജ്ജിന്റേത്. എന്തുകൊണ്ട് നോട്ട ഇല്ല എന്നാണ് ബാലറ്റ് പേപ്പറില്‍ പിസി ജോര്‍ജ്ജ് എഴുതിയത്. ഇങ്ങനെ എഴുതി ഒപ്പിട്ട ശേഷം ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE