പിസി ജോർജിനെതിരെ നിയമ നടപടിയ്ക്ക് സാധ്യത ?

PCGeorge

പതിനാലാം നിയമസഭയിലേക്കുള്ള ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ പിസി ജോർജ് സ്വന്തം പേരെഴുതി വെച്ചത് വിവാദമാകുന്നു. പൂഞ്ഞാർ എംഎൽഎയ്‌ക്കെതിരെ നിയമ നടപടിയ്ക്ക് സാധ്യത. രഹസ്യ സ്വഭാവം നിലനിർത്തിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നിരിക്കെ എന്തുകൊണ്ട് നോട്ടയില്ലെന്ന ചോദ്യത്തിന് താഴെ സ്വന്തം പേര് എഴുതി ഒപ്പിട്ട ശേഷം ജോർജ് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുകയായിരുന്നു. ഇതിൽ നിയമ പ്രശ്‌നം ഉയർന്നുവന്നേക്കും. തുടർന്ന് ജോർജിനെതിരെ നടപടിയ്ക്കും സാധ്യത.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE