സൈനികര്‍ക്കൊപ്പം നോമ്പ് തുറന്ന് ശൈഖ് മുഹമ്മദ്

0

ദുബൈ ഭരണാധികാരി ശൈക്ക് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈനികരോടൊപ്പം നോമ്പ് തുറന്നു. പുതുതായി സൈന്യത്തില്‍ ചേര്‍ന്നവരോടൊപ്പമാണ് യുഎഇ വൈസ് പ്രസിഡന്റുകൂടിയായ ശൈഖ് മുഹമ്മദ് നോമ്പ് തുറന്നത്. ദുബൈ കീരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് റാശിദ് ആല്‍ മക്തൂമും ഒപ്പം ഉണ്ടായിരുന്നു.

Comments

comments

youtube subcribe