ജിഷ വധം; അമിർ ഉൾ ഇസ്‌ലാമിന്റെ ദൃശ്യങ്ങൾ പുറത്ത്

0

ജിഷവധക്കേസിൽ കുറ്റാരോപിതനായ അമിർ ഉൾ ഇസ്ലാമിന്റെ ദൃശ്യങ്ങൾ പുറത്ത്. പോലീസ് കസ്റ്റഡിയിലിരിക്കുന്ന അമീറിനെ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജാരാക്കാൻ കൊണ്ടുവരവെ മുഖംമറച്ചിരുന്നില്ല. വൈകീട്ട് നാലുമണിയോടെയാണ് അമീറിനെ കോടതിയിലെത്തിച്ചത്. തിരിച്ചറിയൽ പരേഡും മറ്റ് തെളിവെടുപ്പും ഏകദേശം പൂർത്തിയാക്കിയതിനാൽ ഇനി മുഖം മറക്കേണ്ടതില്ലെന്ന് മജിസ്‌ട്രേറ്റ് രാവിലെ നിർദ്ദേശം നൽകിയിരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു. ജൂലൈ 13 വരെയാണ് റിമാന്റ് കാലാവധി.

Comments

comments

youtube subcribe