ലാല്‍ ജോസ് മാക്ട ചെയര്‍മാന്‍

0

മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്റെ ചെയര്‍മാനായി ലാല്‍ ജോസിനേയും ജനറല്‍ സെക്രട്ടറിയായി ഷാജൂണ്‍ കാര്യാലിനേയും തെരഞ്ഞെടുത്തു.

ജോഷി മാത്യു, സുന്ദര്‍ദാസ്( വൈസ് ചെയര്‍മാന്‍മാര്‍), കെ.മോഹന്‍, എകെ സന്തോഷ്, ഷാജി പാണ്ടവത്ത്(സെക്രട്ടറിമാര്‍), എം. പത്മകൂമാര്‍( ട്രഷറര്‍), വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, എസ്.എന്‍ സ്വാമി, പിബി ദാമോദരന്‍, എ.എസ് ദിനേശ്, ഇന്ദ്രന്‍സ് ജയന്‍, മധു ബാലകൃഷ്ണന്‍, ഷാഫി, കെ, രാമ ചന്ദ്രബാബു, ജി.എസ്. വിജയന്‍, വി.എം. വിനു, ജോസഫ് നെല്ലിക്കല്‍, കോളിന്‍സ് ഡയസ്,ജോണി ആന്റണി(എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Comments

comments

youtube subcribe