ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റു മരിച്ചു.

ഡല്‍ഹി മയൂര്‍ വിഹാറിലാണ് ഒമ്പതാം ക്ലാസുകാരന്‍ മര്‍ദ്ദനമേറ്റു മരിച്ചത്. പാന്‍ വില്‍പനക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ രജത് ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പോലീസ് പാന്‍ കച്ചവടക്കാരനെ പിടികൂടിയിട്ടുണ്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE