നൂങ്കപാക്കത്ത് ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പടുത്തിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രം പുറത്തുവിട്ടു

0

നൂങ്കപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പടുത്തിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രം പുറത്തുവിട്ടു. ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുകൂടി നടന്നുപോകുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാളെ കുറിച്ച് അറിയാവുന്നവ്ര‍ 1512 എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ അറിയിക്കണമെന്നും പോലീസ് പറഞ്ഞിട്ടുണ്ട്. സംഭവം നടന്ന നൂങ്കമ്പക്കം റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നില്ല.
ഇക്കഴിഞ്ഞ മെയ്24നാണ് സ്വാതി എന്ന പെണ്‍കുട്ടിയെ യുവാവ്‍ വെട്ടിക്കൊന്നത്.

Comments

comments

youtube subcribe